ചെറുവത്തൂർ: ചീമേനി കാക്കടവ് ആമത്തലയിലെ പുത്തിലോൻ (58) നിര്യാതനായി. ഭാര്യ: എ.പി.കെ. റംല. മക്കൾ: റഹീം (ദുബൈ), സലാം, ഇജാസ്, ഖദീജ. മരുമക്കൾ: ഷക്കീല (ഓട്ടപ്പടവ്), ഫാമിദ(അരിങ്കല്ല്). സഹോദരങ്ങൾ: അമീർ ഹാജി, ബഷീർ, സലാം, നാസർ, സൈനബ, ഫാത്തിമ, റംലത്ത് (എല്ലാവരും തൃക്കരിപ്പൂർ കരോളം). ibrahim cheruvathoor
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.