ഇമ്പിച്ചി കോയന്മ

കണ്ണൂർ: ആനയിടുക്ക് ശുഐബാസിൽ പുതിയ മാളിയേക്കൽ (78) നിര്യാതനായി. കണ്ണൂർ സിറ്റിയിൽ ഏറെക്കാലം വ്യാപാരിയായിരുന്നു. ഭാര്യ: കെ.പി. ഖദീജ. മക്കൾ: മുഹമ്മദ് അഷ്റഫ്(ദുബൈ), മുഹമ്മദ് മുനീർ (ഖത്തർ), സെയ്ദു, മുഹമ്മദ് ഷാഫി, അബ്ദുൽ ഗഫൂർ (ഇരുവരും ഖത്തർ), ഫൗസിയ, നസീമ, ശുഐബ്. മരുമക്കൾ: മുഹമ്മദ് ഫൈസൽ (സൗദി), നിസാർ (ഖത്തർ), മുഹമ്മദ് ഷമീർ (ദുബൈ), റഷീദ, സമീറ, നസീറ, റൈഹാനത്ത്, നാസിയ. imbichikoyanma kannur
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.