പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന്​ ഷോക്കേറ്റ് രണ്ട് തെരുവുനായ്ക്കൾ ചത്തു

ബാലുശ്ശേരി: പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് രണ്ടു തെരുവുനായ്ക്കൾ ചത്തു. ബാലുശ്ശേരി ഒമ്പതാം വാർഡിൽപെട്ട തെക്കെയിൽ വയൽ റോഡിൽ വ്യാഴാഴ്ച പുലർച്ച ഒന്നരയോടെയാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. ഇതിനിടെ ഇടവഴിയിലൂടെ വന്ന നായ്ക്കളാണ് പൊട്ടി വീണുകിടക്കുന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.