പൊലീസ് രാജ്‌ പ്രതിഷേധാർഹം

തലശ്ശേരി: ന്യൂ മാഹി മേഖലയിലെ പൊലീസ് കിരാതവാഴ്ച പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അഭിപ്രയാപ്പെട്ടു. മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ത് അധ്യക്ഷത വഹിച്ചു. സാജിദ് കോമത്ത്, സി.പി. അഷ്റഫ്, സി.ടി. ഖാലിദ്, സുലൈമാൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.