ദുരിതാശ്വാസ നിധിയിലേക്ക് സ്വർണവളകൾ നൽകി ദമ്പതികൾ

താമരശ്ശേരി: കോവിഡ്–19ൻെറ പശ്ചാത്തലത്തിൽ, വിവാഹ വാർഷികത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് മുഖ്യമന്ത്രിയുടെ . അമ്പായത് തോട് കേളോത്ത് രാജൻ–രേഖ ദമ്പതികളാണ് വിവാഹ വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുപവൻ തൂക്കമുള്ള വളകൾ നൽകിയത്. കാരാട്ട് റസാഖ് എം.എൽ.എ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.