തെങ്ങ് വീണ് വീട്​ തകർന്നു

നരിക്കുനി: വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും വീട് തകർന്ന് വീട്ടമ്മക്ക് സാരമായ പരിക്ക്. കണ്ടോത്തുപാറ മേലെ ത ോടൻമാക്കിൽ പാത്തുമ്മയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. മേൽക്കൂര തകർന്ന് ഓടും മറ്റു വസ്തുക്കളും മുറിയിലേക്ക് വീണു. ഓട് വീണ് പാത്തുമ്മയുടെ തലക്ക് സാരമായ പരിക്കേറ്റു. വിധവയായ ഇവർ ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.