രുഗ്മിണി

മയ്യിൽ: ചെക്കിക്കുളം കാവുംചാലിലെ പരേതനായ നാരായണൻെറ ഭാര്യ കോരഞ്ചിറത്ത്‌ (66) നിര്യാതയായി. മക്കൾ: വിജയൻ, ഉഷ, നിഷ, വ ിജിന. മരുമക്കൾ: ഷീബ(പരിയാരം), അശോകൻ(കരിങ്കൽകുഴി), പ്രകാശൻ (ആലുവ), പ്രസാദ്‌ (അഞ്ചാം പീടിക). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശശിധരൻ, പത്മിനി പരേതരായ സരസ്വതി, പ്രേമവല്ലി. സഞ്ചയനം ഞായറാഴ്ച. rukmini mayyil
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.