കൂത്തുപറമ്പ്: പൂക്കോടിനടുത്ത പാറാലിൽ പൊലീസ് വിലക്ക് ലംഘിച്ച് പള്ളിയിൽ നമസ്കാരത്തിനെത്തിയവർക്കെതിരെ കേസെടുത്തു. ഖത്തീബ് ഉൾപ്പെടെ അഞ്ചുപേരുടെ പേരിലാണ് പൊലീസ് കേസെടുത്തത്. ഒരു സംഘം പള്ളിയിൽ കയറി നമസ്കരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെരുവമ്പായി മഖാം മസ്ജിദ് ഭാരവാഹികൾക്കെതിരെയും കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.