കോവിഡ്​ കെയര്‍ സെൻറര്‍: ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചു

കോവിഡ് കെയര്‍ സൻെറര്‍: ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചു കണ്ണൂർ: കോവിഡ് കെയര്‍ സൻെററും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന് തലശ്ശേരി, തളിപ്പറമ്പ് ഡിവിഷനുകളില്‍ ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചു. തലശ്ശേരി ഡിവിഷന്‍: സന്തോഷ് (ലോ ഓഫിസര്‍, കണ്ണൂര്‍), തളിപ്പറമ്പ് ഡിവിഷന്‍: രാജീവ് (ജില്ല ശുചിത്വ മിഷന്‍, കണ്ണൂര്‍) എന്നിവരെയാണ് ചാര്‍ജ് ഓഫിസര്‍മാരായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.