കമ്യൂണിറ്റി കിച്ചൺ

ഉേള്ള്യരി: ഗ്രാമപഞ്ചായത്തിൽ വഴി ഭക്ഷണവിതരണം തുടങ്ങി. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കിച്ചൺ പ്രവർത്തിക്കുന്നത്. വാർഡ്തല റാപിഡ് റെസ്പോൺസ് ടീമിൽനിന്ന് ലഭിക്കുന്ന എണ്ണത്തിനനുസരിച്ചാണ് ഭക്ഷണം തയാറാക്കുന്നത്. വെള്ളിയാഴ്ച 18 പേർക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചു. ഇതുകൂടാതെ 25 രൂപക്ക് ഇവിടെനിന്ന് ഭക്ഷണം ലഭിക്കും. ഉച്ചക്കും വൈകീട്ടുമാണ് ഭക്ഷണവിതരണം. വൈകീട്ട് നടന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.