സമൂഹ അടുക്കള തുടങ്ങി

തളിപ്പറമ്പ്: നഗരസഭ സമൂഹ അടുക്കള പ്രവർത്തനം തുടങ്ങി. തെരുവോരങ്ങളിൽ കഴിഞ്ഞവരെ നഗരസഭ അധികൃതർ പുനരധിവസിപ്പിച്ചു. ആദ്യദിനം ഉച്ചക്കും രാത്രിയിലുമായാണ് ഭക്ഷണം തയാറാക്കി വിതരണം ചെയ്തത്. വരും ദിവസം ഇത് വിപുലീകരിക്കുമെന്ന് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം പറഞ്ഞു. തളിപ്പറമ്പ് നഗരസഭയുടെ കുടുംബശ്രീ കാൻറീനിൽനിന്നാണ് ഇരുനൂറിലധികം അശരണർക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.