വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച (17/01/2020) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ. 9.00 am - 1.00 pm മൊടക്കല്ലൂർ, കൂമുള്ളി വായനശാല , ചായേടത്ത്‌ പറ, മലബാർ മെഡിക്കൽ കോളജ്. 7.00 am - 3.00 pm നെല്യാടി, വിയ്യൂർ, ഇല്ലത്ത്ത്താഴ, പുളിയംഞ്ചേരി, നെല്ലൂളിത്താഴ, അട്ടവയൽ, കോവിലേരി, കൊടക്കാട്ടുമുറി, ഗോപാലപുരം, മരളൂർ, ഹിൽബസാർ, പാചാക്കൽ, വലിയ മല, മുചുകുന്ന്, അകലാപുഴ, ഓട്ടുകമ്പനി, കൊയ്യിലോത്തുംപ്പടി. 7.00 am - 2.00 pm വാകയാട്, മരപ്പാലം, മുതുവനത്താഴെ, വെട്ടിലകണ്ടി, വകയാട് കോട്ട, കാട്ടാം പള്ളി. 07.00 am - 2.00 pm കുറുെമ്പായിൽ, പാലംതല, ആനകുണ്ടുങ്ങൽ, തൊരാട്, വയലട, കാപ്പിക്കുന്ന്. 8.00 am - 05.00 pm ഓത്തിയിൽ, കൺവെൻഷൻ സൻെറർ, കല്ലുമ്മൽ, കൊമ്പിമുക്ക്. 9.00 am - 5.00 pm എരവട്ടൂർ കനാൽമുക്ക്, കണ്ണോട്ട് കുന്ന്, കയ്യേരി. 7.30 am - 1.00 pm മലപ്പുറം, ഉപ്പൂറ്റിക്കുന്ന്, അമ്പലപ്പടി, നേരുകുഞ്ചാൽ, അപ്പുറത്ത് പൊയ്യിൽ, എല്ലൊക്കര, പുറ്റെൽകുന്ന്, നല്ലോക്കര, പുതുപ്പാടി ഓഫിസ് പരിസരം. 2.00 pm - 4.00 pm പയോണ, കുരുമരുകണ്ടി, പാലാഴി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.