ദൈവത്തുംകാവില്‍ തിറ മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മുചുകുന്ന് ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തില്‍ തിറമഹോത്സവത്തിന് കൊടിയേറി. തന്ത്രി കുബേരന്‍ നമ്പൂ തിരിപ്പാട് മുഖ്യ കാർമികത്വംവഹിച്ചു. വാദ്യകലാകാരന്‍ കുഞ്ഞാണ്ടി പണിക്കരെ ആദരിച്ചു. ക്ഷേത്രം ഊരാളാന്‍ വാസുനായര്‍, ആര്‍. ബാലകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ കൊന്നക്കല്‍, ആര്‍. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. 21 വരെ ലളിതസഹസ്രനാമം ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.