താമരശ്ശേരി: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒളിവില്‍പോയ പ്രതികള്‍ താമരശ്ശേരി വനം വകുപ്പ് ഒാഫിസിൽ കീഴടങ്ങി. നൂറാംതോടം കൊടക്കല്ലിങ്ങല്‍ കെ.ടി. ജോബിന്‍ (24), നൂറാംതോട് കൊടക്കല്ലിങ്ങല്‍ വിബിന്‍ ജോസഫ് (22), നൂറാംതോട് മഞ്ചലില്‍ മനോജ് (33) എന്നിവരാണ് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മുമ്പാകെ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.