പണിമുടക്ക് ജനദ്രോഹ ഹർത്താലായി മാറരുത് -കാലിക്കറ്റ് ചേംബർ

കോഴിക്കോട്: ദേശീയ പണിമുടക്ക് ജനദ്രോഹപരമായ ഹർത്താലായി മാറരുതെന്നും അധികൃതർ ശ്രദ്ധിക്കണമെന്നും കാലിക്കറ്റ് ചേംബർ ഭാരവാഹികൾ ആവശ്യപ്പെട്ടു. സമരം സമാധാനപരമായ ആശയമായിരിക്കണം. പ്രസിഡൻറ് സുബൈർ കൊളക്കാടൻ, ഹോം സെക്രട്ടറി രാജേഷ്കുഞ്ഞപ്പൻ, ജോ.സെക്രട്ടറി ടി.പി.വാസു, ട്രഷറർ എം.കെ.നാസർ, മുൻ പ്രസിഡൻറുമാരായ ഡോ.കെ.മൊയ്തു, ഐപ്പ്തോമസ്, ടി.പി.അഹമ്മദ് കോയ, അഡ്വ.പി.ടി.എസ്. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.