മുസ്​ലിം ലീഗ് രാപ്പകൽ സമരം

എകരൂല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇയ്യാട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം സംഘടിപ് പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, ആഷിഖ് ചെലവൂർ, നാസർ എസ്റ്റേറ്റ്മുക്ക്, സി.പി. ബഷീർ, എം.എ. ഗഫൂർ, ദിനചന്ദ്രൻ നായർ, കെ. ഉസ്മാൻ, രാധാകൃഷ്ണൻ, പി.എച്ച്. ഷമീർ, സിറാജ്, ഹാരിസ് വള്ളിയോത്ത്, ഷാഹിർ കുട്ടമ്പൂർ, സി.കെ. ബദറുദ്ദീൻ ഹാജി, ടി. സതീശൻ, ഹൈദർ അത്തിക്കോട്ട്, ഹുസൈൻ പേടങ്ങൽ, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.