താമരശ്ശേരി: ലൈറ്റ്‌നിങ് സ്‌പോര്‍ട്‌സ് ക്ലബ് കൊടുവള്ളിയില്‍ സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമൻെറിൻെറ സീസണ്‍ ടിക്കറ്റ് വില്‍പനോദ്ഘാടനം താമരശ്ശേരി ഡിവൈ.എസ്.പി. എ.പി. അബ്ദുല്‍ റസാഖ് നിര്‍വഹിച്ചു. വിവാ ഗ്രൂപ് ചെയര്‍മാന്‍ റഊഫ് നെല്ലാങ്കണ്ടി ഏറ്റുവാങ്ങി. ടൂർണമൻെറ് കമ്മിറ്റി ചെയര്‍മാന്‍ വി.സി. അബ്ദുല്‍ മജീദ്, അലി തങ്ങള്‍സ്, ശംസുദ്ദീന്‍ മുഗള്‍, കെ.ടി. ഫിറോസ്, കെ.ടി. അജ്മല്‍, സി.കെ. നാസിം എന്നിവര്‍ പങ്കെടുത്തു. ഈ മാസം 10നാണ് ടൂർണമൻെറ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.