-------------------------ഉറുമ്പൻറവിട-പുലപ്പാടി റോഡ് ഉദ്ഘാടനം

വളയം: ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത --------------------------------ഇറുമ്പൻറവിട-പുലപ്പാടി റോഡിൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുമതി നിർവഹിച്ചു. വാർഡ് മെംബർ ടി.എം.വി. അബ്ദുൽ ഹമീദ് അധ്യഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.വി. കുഞ്ഞബ്ദുല്ല, ഇ.വി. അറഫാത്ത്, ഇ.കെ. ഇബ്രാഹിം, ഇ.വി. അമ്മദ്, നാമത്ത് കുഞ്ഞമ്മദ്, പി.പി. കുഞ്ഞബ്ദുല്ല, കെ.പി. അഷ്റഫ്, ഇ.വി. ബഷീർ, വി.പി. മഹിജ, കെ.പി. ആലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.