പൗരത്വ ഭേദഗതി നിയമം: സ്വീകരണം നൽകി

നടുവണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് ഹെഡ് പോസ്റ്റോഫിസ് ഉപരോധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ടി.വി. മുഹമ്മദിന് വെൽഫെയർ പാർട്ടി നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹമീദ് നടുവണ്ണൂർ, കെ. മുഹമ്മദ് അഷ്റഫ് എലങ്കമൽ, നൈന മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.