കിടാരത്തിൽ ക്ഷേത്ര മഹോത്സവം തുടങ്ങി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ- ദേവീ ക്ഷേത്ര മഹോത്സവം ബുധനാഴ്ച കൊടിയേറി. കാളയാട്ട് ഇല്ലം മധുസൂദ നൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻെറ പ്രഭാഷണം, കലാമണ്ഡലം ശിവദാസ മാരാരുടെ തായമ്പക, ഭക്തി ഗാനസന്ധ്യ എന്നിവയും നടന്നു. ജനുവരി രണ്ടിന് ഉച്ചക്ക് പ്രസാദഊട്ട്, ഇളനീർക്കുല വരവ്, പൂത്താലപ്പൊലി വരവ്, പഞ്ചാരിമേളം, നട്ടത്തിറ, കലശംതുള്ളൽ, നാടകം, വെള്ളാട്ട്‌, തിറകൾ. മൂന്നിന് പ്രസാദഊട്ട്, വെള്ളട്ടുകൾ, താലപ്പൊലി എന്നിവ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.