തുണിസഞ്ചി പദ്ധതി

കൊയിലാണ്ടി: വീട്ടില്‍ ഒരു തുണിസഞ്ചി എന്ന ലക്ഷ്യവുമായി നഗരസഭയുടെ നേതൃത്വത്തില്‍ സഹയോഗ് പദ്ധതി ആരംഭിച്ചു. നഗരസ ഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. വി. സുന്ദരന്‍, കെ. ഷിജു, വി.കെ. അജിത, എന്‍.കെ. ഭാസ്‌കരന്‍, എം. സുരേന്ദ്രന്‍, സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, എം. മനോജ് കുമാര്‍, കെ.പി. രമേശന്‍, എ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.