അറബിക് ദിനാഘോഷം

നന്മണ്ട: എഴുകുളം എ.യു.പി സ്കൂൾ അന്താരാഷ്ട്ര അറബിക് ദിനാഘോഷം പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മെംബർ ഒ.പി. വാസു ഉപഹാരങ്ങൾ നൽകി. പി.ടി.എ പ്രസിഡൻറ് മൂന്നേംപിലാക്കൂൽ രാജൻ, പി.ടി. വഹിദലി, ലാൽ ബി, ടി. അബ്ദുൽ ജബ്ബാർ, ഇ.പി. അബ്ദുൽ സലാം, സുലൈഖ കെ.പി. പ്രമോദ്, എം. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.