ചുണ്ടോളിതാഴെ കുനിയിൽ തെങ്ങും കമുകും നശിപ്പിച്ചു

നടുവണ്ണൂർ: ചുണ്ടോളിതാഴെ കുനിയിൽ തെങ്ങും കമുകും നശിപ്പിച്ചു. കൊടോളിപ്പുനത്തിൽ അബ്ദുൽ റഹീമിൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 11 തെങ്ങുകളും 21 കമുകുകളുമാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. അഞ്ചുവർഷം പ്രായമായ തെങ്ങും കമുകുമാണ് നശിപ്പിച്ചത്. ഉടമ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.