പ്രതിഷേധപ്രകടനം

മുക്കം: കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനെയും സഹപ്രവർത്തകരെയും എസ്.എഫ്.ഐ പ്രവർത്തകർ തിരുവനന്തപുരം യ ൂനിവേഴ്സിറ്റി കോളജിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നോർത്ത് കാരേശ്ശരിയിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സത്യൻ മുണ്ടയിൽ, എം.ടി. അഷ്റഫ്, യൂനുസ്, ഗസീബ് ചാലൂളി, പി.പി. ശിഹാബ്, റീന പ്രകാശ്, എൻ.കെ. അൻവർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.