ഫറോക്ക്: ഐ.എസ്.എം ബേപ്പൂർ മണ്ഡലം സമ്മേളനത്തിന് മുന്നോടിയായി നല്ലളം ബസാറിൽ നടന്ന തലമുറകളുടെ സംഗമം കെ.ജെ.യു സെക്ര ട്ടറി എം. മുഹമ്മദ് മദനി ഉദ്‌ഘാടനം ചെയ്യുന്നു. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.കെ. നിയാസ്, ഇ.പി. കുഞ്ഞിക്കോയ, എം. യഹ്യഖാൻ, എം.പി. റിഫാസിസ്, കെ. അവറാൻ കോയ ഹാജി, കെ. ആലി ഹസൻ, എം.കെ. അസീസ്, എം.വി. ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. പടം : FRI FARO20 ഐ.എസ്.എം ബേപ്പൂർ മണ്ഡലം സമ്മേളനത്തിന് മുന്നോടിയായി നല്ലളം ബസാറിൽ നടന്ന തലമുറകളുടെ സംഗമം കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്‌ഘാടനം ചെയ്യുന്നു #
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.