വികസന സെമിനാര്‍

കക്കട്ടില്‍: 'ക്ലീന്‍ കക്കട്ടില്‍ ഗ്രീന്‍ കക്കട്ടില്‍' പദ്ധതിയുടെ ഭാഗമായി 11ാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡൻറ ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍പേഴ്‌സൻ റീന സുരേഷ് അധ്യക്ഷത വഹിച്ചു. എം.കെ. സുനീഷ്, എം.കെ. സന്തോഷ്, ശാരദ കട്ടോടി, സി.പി. ശശി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.