പുറമേരി: പൊതുവിദ്യാലയ സംരക്ഷണത്തിൻെറ ഭാഗമായി വിദ്യാലയത്തിൻെറ പഠനപ്രവർത്തനങ്ങളിലും ക്ലാസ് പി.ടി.എകളിലും രക്ഷ ിതാക്കളുടെ സജീവപങ്കാളിത്തവും ഇടപെടലും ഉറപ്പുവരുത്താൻ മുതുവടത്തൂർ മാപ്പിള എം.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്കായി ശിൽപശാല നടത്തി. ശിൽപശാലയും ക്ലാസ് പി.ടി.എയും തൂണേരി ബി.പി.ഒ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.പി. ശ്യാം സുന്ദർ, സി.എം. വിജയൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.