പഠന ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സി.എച്ച് ഓഡിറ്റോറിയത്തിൽ 'ഹിജ്‌റ സന്ദേശങ്ങൾ, പാഠങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ജമാഅത്തെ ഇസ്ലാമി പഠനക്ലാസ് സംഘടിപ്പിച്ചു. വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. അഫ്‍ഹം റസാഖ് ഖിറാഅത്ത് നടത്തി. ആർ. ഉമ്മർകുട്ടി അധ്യക്ഷത വഹിച്ചു. വി.പി. ശരീഫ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.