പ്രളയബാധിതർക്ക് മരുന്നും നോട്ടുപുസ്തകങ്ങളും നൽകി

ഫറോക്ക്: പ്രളയത്തിൽ നോട്ടുപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങളും ദയ ക്ലിനിക്കിലേക്ക് മരുന്നുകളും നൽകി. വടകര ഗവ. സംസ്കൃത് എച്ച്.എസ്.എസ് സ്കൂളിലെ 2015-17 ബാച്ചിലെ വിദ്യാർഥികളാണ് ഇവ നൽകിയത്. അരീക്കാട് ദയ പാലിയേറ്റിവ് കൺവീനർ പി. അബ്ദുൽ ലത്തീഫും ട്രസ്റ്റ് ജോ. സെക്രട്ടറി റഷീദ് അരീക്കാടും ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.