രാജീവ് ഗാന്ധി സ്മൃതി ദിനാചരണം

ഓമശ്ശേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണപ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡൻറ് കെ.പി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെംബർ കെ. ബാലകൃഷ്ണൻ, വി.ജെ. ചാക്കോ, ഇ.ഒ. ഫ്രാൻസിസ്, എം.ടി. മുഹമ്മദ്, എം.എം. രാധാമണി, അഗസ്റ്റിൻ ജോസഫ്, എ.കെ. കുഞ്ഞുമൊയ്തീൻ, വിദ്യാധരൻ മങ്ങാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.