വില്ലേജ് ഓഫിസ്​ മാർച്ച്​

കൊടുവള്ളി: പാലോറമല വിഷയത്തിൽ ഭരണാധികാരികളുടെ നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ് മിറ്റി കിഴക്കോത്ത് വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രസിഡൻറ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.വി. ജിതേഷ് മുഖ്യപ്രഭാഷണം നടത്തി. സി.കെ.എ. ജലീൽ, എം.എം. വിജയകുമാർ, ടി.കെ.പി. അബൂബക്കർ, ടി.എം. രാധാകൃഷ്ണൻ, കെ.കെ. ആലി, ഷാഹുൽ മടവൂർ, ഫസൽ പാലങ്ങാട്, മുജീബ് പുറായിൽ, അസൈൻ പറക്കുന്ന് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.