ടാലൻറ്​ നർചറിങ്​ പ്രോഗ്രാം

കൊടുവള്ളി: എൻ.ഐ.ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കോർ ഫൗണ്ടേഷൻ തെരഞ്ഞെടുത്ത 150 വിദ്യാർഥികൾക്ക് ടാലൻറ് നർചറിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കോർ എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് കുട്ടി പടനിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ എം.പി. മൂസ, സ്കോർ അക്കാദമി ഹെഡ് ഡോ. മുസ്തഫ കൊച്ചിൻ, എം.പി. അഹമ്മദ് അമീൻ, അബ്ദുൽമജീദ് ചേന്ദമംഗലൂർ, പി. സലാം പുത്തൂർ, പി.ടി. അബ്ദുൽ മജീദ്, തൻവീർ കുന്ദമംഗലം, പി.സി. അബ്ദുറഹ്മാൻ, സുബൈർ കോണിക്കൽ, എം.ടി. അബ്ദുൽമജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.