ഫറോക്ക്: ഫോർട്ട് കൊച്ചിയിൽ നടന്ന ഇൻറർ ഡിസ്ട്രിക് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കോഴിക്കോട് ജില്ല സബ്ജൂ നിയർ ഫുട്ബാൾ ടീം അംഗവും കല്ലമ്പാറ 'പൈതൃകം' വീട്ടിൽ സുനി-നിൻസി ദമ്പതികളുടെ മകനുമായ പി. ദേവാംഗിനെ അനുമോദിച്ചു. കല്ലമ്പാറ വാർഡ് സഭയിൽ ഫറോക്ക് നഗരസഭാധ്യക്ഷ കെ. കമറുലൈല ഉപഹാരം നൽകി. കൗൺസിലർ സി.വി. ഷീബ, കൃഷി ഓഫിസർ അഷ്ഹദ് അലി, കെ.ജി. നരേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.