മുക്കം: തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗ് കൗൺസിൽ മീറ്റ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ. മൊയ്തീൻകോയ മുഖ്യ പ്രഭാഷണം നടത്തി. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി. ബാബു, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് സലാം തേക്കുംകുറ്റി, സെക്രട്ടറി എം.ടി. സൈദ് ഫസൽ, എ.എം. അഹമ്മദ് കുട്ടി, അഹമ്മദ് തെച്ച്യാട്, ഇ.കെ. ഇമ്പിച്ചഹമ്മദ്, ഇബ്രാഹീം തട്ടൂർ, വി.എ. റഷീദ്, മജീദ് പുതുക്കുടി, വി.പി.എ ജലീൽ, കെ.പി. അബ്ദുറഹിമാൻ, കെ.കോയ, എൻ.ഐ. അബ്ദുൽ ജബ്ബാർ, എം.എ. അബ്ദുറഹിമാൻ, എം .പി.കെ. അബ്ദുൽ ബർറ്, അബൂബക്കർ മൗലവി, പി.കഹാർ, ബഷീർ കോടഞ്ചേരി, ഷാഫി വളഞ്ഞപാറ, ഒതയോത്ത് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടി കെ.വി. അബ്ദുറഹിമാൻ സ്വാഗതവും ട്രഷറർ സി.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.