രാമായണ പാരായണയജ്ഞവും മഹാഗണപതി ഹോമവും

മേപ്പയൂർ: വിളയാട്ടൂർ കുട്ടിച്ചാത്തൻകണ്ടി ക്ഷേത്രത്തിൽ ആഗസ്റ്റ് നാലിന് രാമായണ പാരായണയജ്ഞവും മഹാഗണപതി ഹോമവും നടക്കും. തന്ത്രി എടക്കൈപ്പുറത്തില്ലം രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. രാമായണ പാരായണത്തിന് നമ്പിയത്ത് കുഞ്ഞികൃഷ്ണൻ നായർ‌, കുഞ്ഞോത്ത് രാഘവൻ, വിജയൻ വിളയാട്ടൂർ, എൻ.കെ. വിജയൻ എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.