മൂടാടി: പഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് തീവ്രയജ്ഞം 26ാം ഘട്ടം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. രോഗം മൂലമുള്ള ദുരിതവും സാമ്പത്തിക നഷ്ടവും ഒഴിവാക്കാൻ മുഴുവൻ കർഷകരും കന്നുകാലികൾക്ക് കുത്തിവെപ്പ് നൽകണമെന്ന് വെറ്ററിനറി സർജൻ ഡോ. നബീൽ മുഹമ്മദ് അഭ്യർഥിച്ചു. കുത്തിവെപ്പ് എടുക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം: ഹരികേഷ് ( 9446075816), സിബിൻ (7591923794).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.