ബാലസഭ ഉദ്ഘാടനം

കൊടുവള്ളി: പറമ്പത്ത്കാവ് എ.എം.എൽ.പി സ്കൂളിൽ ബാലസഭയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും സംയുക്ത ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് മൈമൂന ഹംസ നിർവഹിച്ചു. പി.ടി.എ.പ്രസിഡൻറ് കെ.ടി. സുനി അധ്യക്ഷതവഹിച്ചു. ഫസൽ കൊടുവള്ളി, സി.കെ. ജലീൽ, കെ.കെ. റംല, പി.എം. മുഹമ്മദ്, പി.സി. ഖാദർ, എ.കെ. മുഹമ്മദ് അഷ്മിൽ, ടി.കെ. ജെന്ന ഫെബിൻ, പി.സി. സഫ്ദിൽ ഖാദർ, ടി. ഷബീനാ ബീവി, ഹാഫിസ് പാലങ്ങാട്, പ്രഥമാധ്യാപിക സി.കെ. സുലൈഖ, ഫസൽ ആവിലോറ എന്നിവർ സംസാരിച്ചു. sat Kdy-7 amlps parambathukave.jpg പറമ്പത്ത്കാവ് എ.എം.എൽ.പി. സ്കൂളിൽ ബാലസഭയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും സംയുക്ത ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് മൈമൂന ഹംസ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.