പരിപാടികൾ ഇന്ന്

സിവിൽ സ്റ്റേഷൻ പരിസരം: കേരള കർഷക സംഘം മാർച്ച് -10.00 സിവിൽ സ്റ്റേഷൻ പരിസരം: കേരള സർവിസ് പെൻഷനേഴ്‌സ് യൂനിയൻ മാർച്ച് -1 0.30 പൊലീസ് ക്ലബ്: സേവ് ഗ്രീൻ സംഘടിപ്പിക്കുന്ന മാമ്പഴമേള -10.30 ബി.ഇ.എം എൽ.പി സ്കൂൾ: ഭക്ഷ്യമേള -11.00 സരോജ് ഭവൻ: പുരോഗമന കലാസാഹിത്യ സംഘം ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘാടക സമിതി രൂപവത്കരണ യോഗം -5.00 എസ്.കെ സാംസ്‌കാരിക കേന്ദ്രം: കർക്കടകമാസവും ആരോഗ്യപരിരക്ഷയും -4.00 കിഡ്‌സൺ കോർണർ: എസ്.ടി.യു പ്രതിഷേധ സമാഗമം -11.00 സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം: കുടുംബശ്രീ പിങ്ക് അലർട്ട് തീരദേശത്ത് സംഘടിപ്പിക്കുന്ന ദുരിതാശ്വാസ സഹായ വിതരണം -3.00 ഹോട്ടൽ താജ് ഗേറ്റ് വേ: ബി.എൻ.ഐ ബിസിനസ് റഫറൽ ഓർഗനൈസേഷൻ കാലിക്കറ്റ് രണ്ടാമത്തെ ചാപ്റ്റർ ഉദ്ഘാടനം -7.00 കാലിക്കറ്റ് ബുക്ക് ക്ലബ് ഹാൾ: പൊൻകുന്നം വർക്കി അനുസ്‌മരണം -ഐസക് ഈപ്പൻ -5.00 ടൗൺഹാൾ: വെറ്ററൻസ് മ്യൂസിക്കൽ വിങ്ങിൻെറ മെഹ്ഫിൽ സന്ധ്യ -5.30 മാനാഞ്ചിറ സെൻട്രൽ ലൈബ്രറി പരിസരം: യു.ഡി.എഫ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ സായാഹ്ന ധർണ -4.00 രാമായണ മാസാചരണം എലത്തൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രം-5.30 ഇരുവള്ളൂർ അമ്പലപ്പാട‌് കണ്ടംവള്ളി ശ്രീകൃഷ‌്ണ ക്ഷേത്രം-4.00 കല്ലായി ഭദ്രകാളി ഭഗവതി ക്ഷേത്രം-5.30 വളയനാട‌് ദേവീക്ഷേത്രം-4.30 പുതിയ കോവിലകം പറമ്പ് ശ്രീ മാരിയമ്മൻ ക്ഷേത്രം-5.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.