വില്ലേജ് ഓഫിസ് ധർണ

കക്കട്ടിൽ: യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.കെ. നാണു, ടി.പി.എം. തങ്ങൾ, പാലോൽ കുഞ്ഞമ്മദ്, ഭാസ്കരൻ കോയ്യാൽ, ഇ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.