റോഡ് ഉദ്ഘാടനം

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് മരക്കാട്ടുപുറം പയ്യടിമുക്ക്-ചിങ്ങിനിതൊടിക റോഡ് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സമിത ബാബു അധ്യക്ഷത വഹിച്ചു. സി. ഗണേഷ്ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, കെ.എം. മുഹമ്മദാലി, പി.ഡി. ശ്രീകുമാർ, വൽസല, കെ.ബി. ജോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.