പ്രതിഷേധ റാലി

കൊയിലാണ്ടി: ഇന്ധന വിലയും കരണ്ട് ചാർജും വർധിപ്പിച്ച കേന്ദ്ര, കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൊയി ലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. യു. രാജീവൻ, പി. രത്നവല്ലി, വി.ടി. സുരേന്ദ്രൻ, കെ. വിജയൻ, വി.വി. സുധാകരൻ, സി. ഗോപിനാഥ്, ടി. മോഹനൻ, പി.കെ. ശങ്കരൻ, എം. സതീഷ് കുമാർ, നടേരി ഭാസ്കരൻ, കെ.പി. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.