പ്രദീപ് കുമാർ രക്തസാക്ഷി ദിനാചരണം

ചേളന്നൂർ: എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ നടത്തി. ചേളന്നൂർ എ.കെ.കെ.ആർ സ്കൂളിനു സമീപത്തു നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ.വി. തൻവീർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി. അതുൽ പന്തീരങ്കാവ്, ഇർഷാദ്, വിഷ്ണു എന്നിവർ സംസാരിച്ചു. റാലി കുമാരസ്വാമിയിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.