കോട്ടപ്പള്ളി എം.എൽ.പി സ്​കൂളിൽ 'വെളിച്ചം'

കോട്ടപ്പള്ളി എം.എൽ.പി സ്കൂളിൽ പ്രവാസിയായ മഞ്ഞാംപുറത്ത് അഷ്റഫിൻെറ സഹായത്തോടെയുള്ള മാധ്യമം 'വെളിച്ചം' പദ്ധതി മക്കളായ മഞ്ഞാംപുറത്ത് ഹാശിം, ഹനാൻ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ പാർവണക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. സമീപം ഹെഡ്മാസ്റ്റർ വി.പി. സത്യൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.