ഉള്ള്യേരി: പഞ്ചായത്തിലെ 16ാം വാർഡിൽ യുടെ വിത്തിടൽ മെംബർ കെ.എം. അനൂപ് കുമാർ നിർവഹിച്ചു. വാർഡിലെ ആറ് ഏക്കറോളം സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നത്. ഷോളി കൊല്ലൻകണ്ടി, പ്രഭാവതി, വാസന്തി, ബിന്ദു മഠത്തിൽ. ബിന്ദു വേലായുധൻ. നാരായണൻ, ദാമോദരൻ, ജിജില, മീനാക്ഷി, ലതിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.