കോഴിേക്കാട്: പയ്യാനക്കൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാനക്കൽ ഗവ. െവാക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 22 വർഷത്തെ സേനവനത്തിനുശേഷം വിരമിക്കുന്ന പി.പി. അബ്ദുൽ സത്താറിന് പയ്യാനക്കൽ ബസാറിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുൻ കൗൺസിലർ പി.വി. അവറാൻ അധ്യക്ഷത വഹിച്ചു. എൻ.സി. അബൂബക്കർ, കെ. മൊയ്തീൻകോയ, അഡ്വ. എ.സി.വി. ഉസ്മാൻ കോയ, അഡ്വ. എ.വി. അൻവർ, അഡ്വ. ഫാത്തിമ തഹ്ലിയ, ഫൈസൽ പള്ളിക്കണ്ടി, സി.ടി. സക്കീർ ഹുസൈൻ, കെ.എം. റഷീദ്, പി.വി. ഷംസുദ്ദീൻ, കെ. അബ്ദുൽ അസീസ്. പി.വി. അബ്ദുല്ലേകായ, എൻ.വി. ഉസ്മാൻ, ടി. മുഹമ്മദ് മുസ്തഫ, കെ. അബ്ദുൽ നാസർ, സി.പി. നജീബ്, സി. ജാഫർ, സക്കീർ, ചാലിൽ മൊയ്തീൻ, ടി.കെ. അഷ്റഫ്, എം. മുഹമ്മദ് മദനി, കെ. ഹാരിസ്, കെ.വി. ഹർഷദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.