നാദാപുരം: തൂണേരി പഞ്ചായത്തിൽ നാല് റോഡുകളുടെ ഉദ്ഘാടനം പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് നിർവഹിച്ചു. തട്ടാറത്ത് പള് ളി-കടോളി പാലം റോഡ്, പാലോടന്ന???????????????????????????????????????????????????യിൽ റോഡ്, തുമ്പോളി-മണക്കടവ് റോഡ്, തുമ്പോളിത്തോട് സംരക്ഷണ റോഡ് തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. വാർഡ് മെംബർ പി. ഷാഹിന അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ ഹമീദ്, പാലോള്ളതിൽ മൂസ ഹാജി, ഇബ്രാഹിം ഹാജി, കെ.പി. മുഹമ്മദ്, സമീർ, നവാസ്, വി.വി. ഇല്യാസ്, മുഹമ്മദ്, കുഞ്ഞാലി ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.