കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ 104ാം പിറന്നാൾ ചേലിയ കഥകളി വിദ്യാലയത്തിൽ ആഘോഷിച്ചു. ഡോ. എം.ആർ. രാഘവ വാര്യർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ അധ്യക്ഷത വഹിച്ചു. ഗുരുവിനോടൊപ്പം ചലച്ചിത്ര സംവിധായകൻ മനു അശോകൻ, കലാനിലയം പത്മനാഭൻ എന്നിവരെ ആദരിച്ചു. യു.കെ. രാഘവൻ, വാർഡ് മെംബർ പ്രിയ ഒരുവങ്കൽ, എൻ.വി. സദാനന്ദൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.