കോഴിക്കോട്: കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സി.സി.എയുടെയും എന്‍.എസ്.എസിൻെറയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ഡോ. അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം. അബ്ദു അധ്യക്ഷത വഹിച്ചു. സ്വാമി വീതസംഗാനന്ദ, ഫാദര്‍ എം.എഫ്. ആേൻറാ എസ്.ജെ., സഫ്വാന്‍ ബറാമി അല്‍ ഹികമി, മുഹമ്മദ് മുസ്തഫ, ഫിറോസ് മൊയ്തു, കെ. റാഷിദ്, കെ.ആര്‍. സ്വാബിര്‍, ഷൈജ പർവീന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. ഫൈസല്‍ സ്വാഗതവും ടി.പി. ഷബ്‌ന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.