അംഗൻവാടി പ്രവേശനോത്സവം

ചേളന്നൂർ: എടക്കണ്ടത്തിൽ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെംബർ വി.എം. ഷാനി ഉദ്ഘാടനം ചെയ്തു. പി. ശോഭിന്ദ്രൻ അധ്യക്ഷത വഹിച്ചു. പുഷ്പ ഒ.പി, പൂർണിമ ശിവപ്രഭ, ഇ.കെ.അജിത, ശോഭന വി എന്നിവർ സംസാരിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.