പുത്തൂർ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു

ബാലുശ്ശേരി: എ.സി. ഷൺമുഖദാസ് കൾച്ചറൽ ഫോറത്തിൻെറ ആഭിമുഖ്യത്തിൽ പുത്തൂർ രാമകൃഷ്ണൻ നായരുടെ 18ാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങിനി മാധവൻ അധ്യക്ഷതവഹിച്ചു. പൃഥ്വിരാജ് മൊടക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. എം. രാഘവൻ, കെ. രാമചന്ദ്രൻ, പി.എൻ. അശോകൻ, കെ. അഹമ്മദ് കോയ, കൊളോറ ശ്രീധരൻ, സി. അശോകൻ, പി.പി. രവി, ദാമോദരൻ, വി.ബി. ബിജീഷ്, പി.കെ. ഗോപാലൻ, മുസ്തഫ ദാരുകല, കെ. ശ്രീജ എന്നിവർ സംസാരിച്ചു. ടി.കെ. പ്രദീപൻ സ്വാഗതവും ഷാജി കെ. പണിക്കർ നന്ദിയും പറഞ്ഞു. രാവിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.